Friday, 17 January 2020

LAST WEEK OF TEACHING PRACTICE(13/01/2020-17/01/2020)




മനോഹരമായ ഒരു സ്കൂൾ ടീച്ചിങ് കാലത്തിന് ഇന്ന് പൂർണ്ണവിരാമം .സ്കൂൾ ടീച്ചിങ് പ്രാക്ടീസ് അവസാനത്തെ ആഴ്ചയും അങ്ങനെ കടന്നുപോയി....ഇനി എന്നാണ് ഇതുപോലെ സ്കൂളിൽ അധ്യയനത്തിനായി അവസരം ലഭിക്കുക എന്ന ചോദ്യമാണ് മനസ്സിൽ .....അത്രയേറെ പ്രണയിച്ചു പോയി ഈ സ്കൂൾ ജീവിതത്തെ .....ഒരു അദ്ധ്യാപികയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സമ്പാദ്യം വിദ്യാർത്ഥികളാണ്... അവരോടുള്ള സ്നേഹം .....ഇന്ന് ആ സ്നേഹം മനസിലുണ്ട് അവരുടെ സ്നേഹം അറിയുവാനുമുള്ള ഒരു ഭാഗ്യം ലഭിച്ചു അതിന് ഈ BEd കോഴ്‌സിന് നന്ദി ........
  


ഈ ആഴ്ചയിലെ സ്കൂൾ ജീവിതത്തിന്റെ പടവുകൾ ഈ ഓർമത്തലിലേക് രേഖപെടുത്തുന്നു ...........

CLASSES CONDUCTED

LESSON PLAN 27:NATURAL FREQUENCY

LESSON PLAN 28:CHARACTERISTICS OF SOUND

LESSON PLAN 30 : PROPOGATION OF SOUND

Project related interview with Behavioural therapist
Innovative work
Innovative work
Health education
Project related interview with Resource teacher
Project related interview with speech therapist
YOGA
YOGA
YOGA
Recreational game

Achievement test
INNOVATIVE WORK
















No comments:

Post a Comment

LAST WEEK OF TEACHING PRACTICE(13/01/2020-17/01/2020) മനോഹരമായ ഒരു സ്കൂൾ ടീച്ചിങ് കാലത്തിന് ഇന്ന് പൂർണ്ണവിരാമം .സ്കൂൾ ടീച്ചിങ് പ...